Click here to get Sheet Music

Monday, September 19, 2022

 കർത്താവിനു സ്തോത്രം ...!

ഇന്ന് ഒരു ലോകപ്രസിദ്ധനായ വ്യക്തിയുടെ ഒരു ഗാനത്തിന് പുതിയ ഈണമിടാൻ ഈ സാധാരണ മനുഷ്യനെ ദൈവം സഹായിച്ചു... 

ഇത് എനിക്ക് വളരെ ആശ്ചര്യമായി അനുഭവപ്പെട്ടു....!

സി എസ് ഐ ഉത്തരകേരള മഹായിടവകയ്ക്കു വേണ്ടി പ്രശസ്ത പിയാനോസംഗീത അദ്ധ്യാപകനായ ശ്രീ.അടൂർ ജോൺസൺ ജോർജ് (ബിജു) എന്നെ ഏൽപ്പിച്ചതായിരുന്നു ഈ ഗാനം. 

ദൈവം ഒരു പുതിയ ഈണം തന്നു...

ലോകപ്രസിദ്ധനായ ആ വ്യക്തി ആരാണെന്നോ ..?

റവ.ഡോ .ഹെർമൻ ഗുണ്ടർട്ട് ....